ജാതി വ്യവസ്ഥയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് തുടച്ചുമാറ്റുന്നതിനും, നവോത്ഥാന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുകയും ചെയ്ത ഗുരുവായൂര്‍ സത്യഗ്രഹത്തിന് ഇന്ന് നവതി. ചരിത്ര നിമിഷത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുകയാണ് സത്യാഗ്രഹത്തിന് ദൃക്സാക്ഷിയായ ചിത്രന്‍ നമ്പൂതിരിപ്പാട്.

To advertise here,