അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വശ്യത കാണിച്ച നെറ്റ്ഫ്ലിക്സ് ഡ്രാമ
നെറ്റ്ഫ്ലിക്സിൽ അമേരിക്കൻ സയൻസ് ഫിക്ഷന്‍ ഡ്രാമ 'അഗ്ലീസ്' കണ്ടിരിക്കുമ്പോൾ ഒരു സീനിൽ മലയാളികൾക്ക് രോമാഞ്ചം വന്നാൽ തീർത്തും സ്വഭാവികം. അതിന് കാരണം കേരളത്തിന്റെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വശ്യതയാണ്. ചിത്രം കണ്ട പലർക്കും ഇത് അതിരപ്പിള്ളി തന്നെയാണോയെന്ന് സംശയം ഉണ്ടായിരുന്നു. പിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ എത്തിയതോടെ കാര്യങ്ങൾ വ്യക്തമായി.
Content Highlights: Netflix drama Uglies shows Athirappilly Waterfalls
Published: 25 Sept 2024, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented