ഒരു പസില്‍ സോള്‍വ് ചെയ്യുന്ന മനസ്സോടെ വേണം 21 ഗ്രാംസ് എന്ന തന്റെ സിനിമ കാണാനെന്ന് സംവിധായകന്‍ ബിബിന്‍ കൃഷ്ണ. ബിബിന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് അനൂപ് മേനോനും ലിയോണാ ലിഷോയിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 21 ഗ്രാംസ്.

To advertise here,

'ഈ സിനിമയിലെ എല്ലാ സീനുകളും നിങ്ങള്‍ കണ്ടിട്ടുണ്ട്, ഒരു പുതുമയുമില്ല. അതിന്റെ കോമ്പിനേഷന്‍ എങ്ങനെയെന്നതാണ് 21 ഗ്രാംസിനെ വ്യത്യസ്തമാക്കുന്നത്. ആ കോമ്പിനേഷന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളെയെനിക്ക് ഈസിയായി പറ്റിക്കാന്‍ പറ്റും - മാതൃഭൂമി ഡോട്ട് കോം സംസാരിക്കവേ ബിബിന്‍ പറഞ്ഞു.