ചലച്ചിത്രമേള സമാപനച്ചടങ്ങിൽ അ‌ക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരേ കൂവലുയർന്നത് അംഗീകരിക്കാനാവില്ലെന്ന് സംവിധായകൻ വി.കെ.പ്രകാശ്. ചലച്ചിത്രമേള വലിയ ഭാഗ്യമാണ്, കുറ്റം പറയുന്നതിനു പകരം മേള നൽകുന്ന അ‌വസരങ്ങൾ ചെറുപ്പക്കാർ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അ‌ദ്ദേഹം പറഞ്ഞു. 'ഹാഫ് പാന്റ്, ഫുൾ പാന്റ്' എന്ന തന്റെ പുതിയ വെബ് സീരീസിനെ കുറിച്ചും ഷൈൻ ടോം ചാക്കോ വിവാദത്തെ കുറിച്ചും സോഷ്യൽ മീഡിയയിലെ ചലച്ചിത്ര വിമർശനത്തെ കുറിച്ചുമെല്ലാം വി.കെ.പി. മനസ്സുതുറക്കുന്നു

To advertise here,