തോറ്റാൽ വാർത്താസമ്മേളനം വിളിച്ചുകൂട്ടി സജീവരാഷ്ട്രീയം വിടുമെന്ന തീരുമാനം പ്രഖ്യാപിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വേദനാജനകമായ തീരുമാനമായിരുന്നെന്നും വി.ഡി സതീശൻ പറയുന്നു.
ഇത്തവണ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വി.ഡി സതീശനും ടീം യുഡിഎഫും. നൂറ് സീറ്റ് കടക്കുമെന്ന തുടക്കത്തിലെ ആത്മവിശ്വാസത്തിൽ തന്നെയാണ് പ്രതിപക്ഷ നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യത്തെക്കുറിച്ചും മത്സരത്തെക്കുറിച്ചും വി.ഡി സതീശൻ മനസ്സ് തുറക്കുന്നു

To advertise here,