അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ആസ്വദിക്കുന്ന സംവിധായകനാണ് സെന്ന ഹെഗ്‌ഡെയെന്ന് ഷറഫുദ്ദീനും വിന്‍സി അലോഷ്യസും. 'തിങ്കളാഴ്ച നിശ്ചയത്തി'ന് ശേഷം സെന്ന സംവിധാനം ചെയ്ത '1744 വൈറ്റ് ആള്‍ട്ടോ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് ഇരുവരും. സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ഷഹഫുദ്ദീനും വിന്‍സിയും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ സംസാരിക്കുന്നു.

To advertise here,