ലോണെടുത്ത് യാത്രചെയ്യുന്നതൊക്കെ നല്ലതാണ്, പക്ഷേ അത് തിരിച്ചടയ്ക്കാനുള്ള വഴി കൂടെ കണ്ടിട്ട് വേണം എടുക്കാൻ. ബുദ്ധിപരമായി സഞ്ചരിക്കുന്നവർക്ക് ലോണെടുത്ത് കുത്തുപാളയെടുക്കാതെയും യാത്ര ചെയ്യാമെന്ന് സന്തോഷ് ജോർജ് കുളങ്ങര. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി നടത്തിയ അഭിമുഖം.

To advertise here,