പുതുമുഖമായി സിനിമയിൽ തുടക്കം കുറിക്കുന്ന ആദർശ് രാജിനും ആദ്യമായി നായിക വേഷത്തിൽ എത്തുന്ന യാമി സോനക്കും കരിയറിൽ പ്രാവ് എന്ന ചിത്രം പുതിയ തുടക്കം ആകും എന്ന് പറയുകയാണ് ഇരുവരും. പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി സംവിധാനം ചെയ്തു പുറത്തിറങ്ങുന്ന ചിത്രമാണ് പ്രാവ്. ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോടൊപ്പം പങ്കുവയ്ക്കുകയാണ് ആദർശും യാമിയും.
Content Highlights: Pravu movie Actors about their experience and Movie
Published: 15 Sept 2023, 09:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented