അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലേറ്റുകയാണ് മുസ്ലിംലീഗിന്റെ ലക്ഷ്യമെന്നും കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ മുൻകൈയെടുക്കുമെന്നും ലീഗിന്റെ ദേശീയ രാഷ്ട്രീയകാര്യസമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുനമ്പത്തുനിന്ന് ഒരാളെപ്പോലും കുടിയിറക്കില്ല എന്നത് ലീഗിന്റെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് മാതൃഭൂമി പത്രപ്രവർത്തകരായ കെ.എ. ജോണി, എം.പി. സൂര്യദാസ്, ആർ. ഗിരീഷ് കുമാർ, ബിജു സി.പി., ഫഹ്‌മി റഹ്മാനി എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. സംഭാഷണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ.

To advertise here,

In Short | Muslim League's Sadiq Ali Shihab Thangal stated that their primary goal is to bring the UDF to power in the upcoming Kerala Legislative Assembly elections.