തൃശൂരിൽ മത്സരിക്കാൻ ഉറച്ച് പത്മജ വേണുഗോപാൽ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയും രാഹുൽ മാങ്കൂട്ടം വിവാദത്തെപ്പറ്റിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റിയും മാതൃഭൂമി ഡോട്ട്കോം ഓപ്പൺ ഹാർട്ടിൽ മനസ്സ് തുറക്കുകയാണ് പത്മജ വേണുഗോപാൽ.

To advertise here,