'ആളില്ലാത്ത വേദികളിൽ പാടിയിട്ടുണ്ട്, അന്നത് ആര് കേട്ടില്ലെങ്കിലും ഭഗവാൻ കേട്ടിട്ടുണ്ട്'
'രാവിലെ ഗുഡ് മോണിങ്ങിൽ തുടങ്ങി ഗുഡ്നൈറ്റ് വരെ അയക്കുന്ന അമ്മമാരുണ്ട്. മോനേ എന്നാണ് പലരും വിളിക്കുന്നത് തന്നെ. ഇത്രയും സ്നേഹം ലഭിക്കുന്നതിനെ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത അനുഭവമാണ്. ഭജന കാണാൻ വരുന്ന പലർക്കും ഞങ്ങൾക്കൊപ്പമുള്ള സെൽഫി അല്ല വേണ്ടത്, ഒന്ന് തൊട്ടോട്ടെ എന്നാണ് ചോദിക്കുന്നത്, മക്കളോടുള്ള വാത്സല്യമാണ് അവർക്ക്'. ഭജനയിലൂടെ മനസുകളെ ഒന്നിപ്പിച്ച, പല ജീവിതങ്ങളിലേക്കും വെളിച്ചം കൊണ്ടുവന്ന നന്ദഗോവിന്ദം ഭജൻസിന്റെ വാക്കുകൾ.
Content Highlights: nandagovindam bhajans team latest interview
Published: 13 Apr 2026, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented