സ്വന്തം നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' എന്ന ചിത്രം ഉണ്ടായതെന്ന് സംവിധായകരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും. ആദ്യ ചിത്രത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ഇരട്ട സംവിധായകര്‍..

To advertise here,