അഞ്ചുപതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തെയും മലയാള ചലച്ചിത്ര മേഖലയിലെ സമകാലിക വിവാദങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ. അൻസിബയുടേത് അതിജീവിതയുടെ വേദനയേക്കാൾ വലുതാണോ? താരസംഘടനയായ അമ്മ എന്തുകൊണ്ടാണ് ആ വിഷയത്തിൽ മിണ്ടാത്തത്? ഇപ്പോഴത്തെ വിവാദങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും മല്ലിക മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,