'തല്ലുമാല'യ്ക്ക് ശേഷം സ്നേഹത്തോടൊപ്പം ഫോളോവേഴ്സും കൂടി - Lukman | Yours Truly
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് നിന്ന് സിനിമയിലേക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു ലുക്മാൻ ലുക്കുവിന്. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് നായകനൊപ്പം നിൽക്കുന്ന സഹനായകനിലെത്തി നിൽക്കുമ്പോൾ നല്ലൊരു നടനെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന സന്തോഷത്തിലാണ് ലുക്മാൻ. നേരിട്ട ബോഡിഷെയ്മിങ്ങുകളെക്കുറിച്ച്, സിനിമയിലഭിനയിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് Yours Truly-യിൽ ലുക്മാൻ സംസാരിക്കുന്നു
Content Highlights: Lukman Lukku, Thallumaala ,Operation Java, Bodyshaming, mohanlal, mammootty
Published: 01 Nov 2022, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented