38000 ചതുരശ്ര കിലോമീറ്റ വിസ്തീർണമുള്ള കേരളത്തിന്റെ 29 ശതമാനവും കാടാണ്… 16 വന്യജീവി സങ്കേതങ്ങളും 7 ദേശീയ ഉദ്യോനങ്ങളും ഉള്ള കേരളത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭരണവിഭാഗമാണ് വനം വകുപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരും .കേരള വനം വകുപ്പ് ഭരണ വിഭാഗം മേധാവിയും ചീഫ് വൈൽഡ്ലൈഫ് വാർഡനുമായ പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ് ആണ്‌ സർവീസ് സ്റ്റോറിയിൽ ഇന്ന് നമ്മുടെ അതിഥി. ഇന്ത്യന്‍ പുലികളുടെ ഭക്ഷണം, പശ്ചിമഘട്ടത്തിലെ അത്ഭുത സസ്യങ്ങളും ജീവികളും, വന്യജീവി സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചെല്ലാം ആഴത്തില്‍ അദ്ദേഹം സംസാരിക്കുന്നു

To advertise here,

Inshort: Kerala Forest Chief Pramod G Krishnan IFS talks about Indian tigers’ diet, rare biodiversity of the Western Ghats, and rising human-wildlife conflicts. He also shares insights into Kerala’s 29% forest cover, 16 sanctuaries, and 9 national parks.