പോലീസിലെ പ്രശ്നങ്ങള്‍ക്ക് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞാനും ആത്മഹത്യ ചെയ്യേണ്ടി വന്നേനെ -ഉമേഷ് വള്ളിക്കുന്ന്
ഏറ്റവും അച്ചടക്കമുണ്ടെന്ന് കരുതപ്പെടുന്ന സേനാവിഭാഗങ്ങളില്‍ ഒന്നാണ് പോലീസ്. അച്ചടക്ക ലംഘനമുണ്ടായാല്‍ നടപടി ഉറപ്പ്. ഇങ്ങനെ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സേനയുടെ പുഴുക്കുത്തുകള്‍ക്കെതിരേ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നിരന്തരം സംസാരിച്ചതിന് ഇപ്പോള്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കോഴിക്കോട്ടുകാരനായ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിന്. മൂന്ന് തവണ സസ്പെന്‍ഷന്‍ 30 ഓളം കാരണം കാണിക്കല്‍ നോട്ടീസ് നിലവില്‍ 18 മാസത്തോളമായി സസ്പെന്‍ഷനില്‍. ഈ ഘട്ടത്തില്‍ ഉമേഷ് വിശദമായി സംസാരിക്കുകയാണ്.
Content Highlights: Senior Civil Police Officer Umesh Vallikkunnu faces dismissal after years of speaking out against corruption and human rights violations within the police force. Hear his story.
Published: 04 Dec 2025, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented