സ്ഥിരം കള്ളന്മാരിൽ നിന്ന് വ്യത്യസ്തനാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമായ കള്ളൻ മാത്തപ്പനെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. സോഷ്യൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രം 
മികച്ച എന്റർടെയ്നർ ആയിരിക്കും എന്ന് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ്‌കോസ്റ്റ് വിജയൻ പറഞ്ഞു. അനുശ്രീ, രാജേഷ് മാധവൻ, ബംഗാളി താരം മോക്ഷ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന കള്ളനും ഭഗവതിയും മാർച്ച് 31 ന് തിയറ്ററിലെത്തും.

To advertise here,