മലയാളികളുടെ കണ്മുന്നില്‍ വളര്‍ന്നുവന്ന രണ്ട് താരങ്ങളാണ് കാളിദാസ് ജയറാമും നമിത പ്രമോദും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന രജനി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. രജനിയുടെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ൽ കാളിദാസും നമിതയും.

To advertise here,