കടലുണ്ടി ദുരന്തം നടന്നിട്ട് കാൽനൂറ്റാണ്ട് എത്തുമ്പോൾ കോഴിക്കോട്ടെ ഷജീറിനും അഫ്‌സലിനും പുനർജന്മത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ്. അന്ന് ജീവിതത്തിൽ ആദ്യമായി ട്രെയിനിൽ കയറിയത് മൂലം സീറ്റ് നമ്പർ മാറി മറ്റൊരു ബോഗിയിൽ ഇരിക്കേണ്ടി വന്നത് കൊണ്ടുമാത്രമാണ് ഇവർ രണ്ടുപേരും ഇന്നും ജീവനോടെ ഇരിക്കുന്നത്. അന്ന് ഇവരുടെ യഥാർത്ഥ കമ്പാർട്ട്‌മെന്റിലെ ഇവർ ഇരിക്കേണ്ട സീറ്റിലെ അടക്കം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്

To advertise here,