ഉറക്കത്തിനിടെ കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ് 'ജാനകീ ജാനേ'യിലെ ജാനകിയെന്ന കഥാപാത്രമുണ്ടാകുന്നതെന്ന് സംവിധായകൻ അ‌നീഷ് ഉപാസന. നവ്യ നായരെയല്ല നായികയായി ആദ്യം തീരുമാനിച്ചതെന്നും എന്നാൽ, കഥ വികസിച്ചതോടെ നവ്യയെ പോലൊരു സീനിയർ നടി വേണം ജാനകിയെ അ‌വതരിപ്പിക്കാനെന്ന് ബോധ്യപ്പെടുകയായിരുന്നെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിലെ നടനും തിരക്കഥാകൃത്തുമായ ജോർജ് കോരയ്ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkiesൽ സംസാരിക്കുകയായിരുന്നു അ‌നീഷ്.

To advertise here,