വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്'. ജോമോള്‍ തിരികെ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജയ്ഗണേഷിനുണ്ട്. സിനിമാ വിശേഷങ്ങളുമായി മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദനും ജോമോളുമാണ് talkise-ല്‍.

To advertise here,