32 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള പോലീസില്‍ നിന്ന് വിനയ വിരമിക്കുന്നത് തികഞ്ഞ അഭിമാനത്തോടെയാണ്. സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രമാണ് എന്‍.എ.വിനയയുടെ ജീവിതം. സ്ത്രീ ഏറെ മുന്നോട്ടുനടന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും പൊതുവിടങ്ങളിലെ സ്ത്രീസാന്നിധ്യമറിയിക്കുന്നതിന് വേണ്ടി ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടെന്ന് പറയുന്നു വിനയ.
 

To advertise here,