സ്ത്രീയുടെ പരിശുദ്ധി ചോദ്യചിഹ്നമായതിന്റെ പേരിൽ വേണ്ടത്ര വിജയം കിട്ടാതിരുന്ന ചിത്രമാണ് അഴകിയ രാവണൻ എന്ന് സംവിധായകൻ കമൽ. സ്ത്രീവിരുദ്ധമായ സിനിമകൾ താൻ ചെയ്തിട്ടില്ലെന്നും പെൺകുട്ടിയെ എടാ എന്ന് വിളിക്കുന്ന സൗഹൃദം സ്വീകരിക്കാത്തതിനാൽ നിറത്തിന് ആദ്യം കിട്ടിയത് കൂവലാണെന്നും കമൽ പറയുന്നു. സിനിമ വിശേഷങ്ങളുമായി കമൽ yours truly-ൽ 

To advertise here,