ഒരു കാരവനിൽ അ‌ഭിനേതാക്കൾ ഒന്നിച്ചിരിക്കുന്നതും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റു ഭാഷകളിലെ സെറ്റുകളിൽ കാണാനാവില്ലെന്ന് ഹരീഷ് ഉത്തമൻ. 'ഇനി ഉത്തരം' എന്ന ചിത്രത്തിലെ സഹതാരം ചന്തുനാഥിനൊപ്പം മാതൃഭൂമി ഡോട്ട് കോം talkiesൽ സംസാരിക്കുകയായിരുന്നു ഹരീഷ്. തമിഴും തെലുങ്കും ഹിന്ദിയും ഉൾപ്പെടെയുള്ള ഇൻഡസ്ട്രികളിലുള്ളവർ മലയാളം സിനിമയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഹരീഷ് പറഞ്ഞു.

To advertise here,