'എന്റെ കോമഡി ആള്‍ക്കാര്‍ക്ക് ഇഷ്ടമാണ്, പക്ഷേ എന്തോ കാരണംകൊണ്ട് കിട്ടുന്നത് ഭൂരിഭാഗവും സീരിയസാണ്'
സമയമാകുമ്പോൾ സിനിമ സംവിധാനം ചെയ്യുമെന്നും അതിനുമുൻപ് പ്രൊഡക്ഷൻ ഹൗസ് തുടങ്ങുമെന്നും നടൻ ഇന്ദ്രജിത്ത് സുകുമാരൻ. പല കാര്യങ്ങൾ ഒരേസമയം മാനേജ് ചെയ്യാനുള്ള കഴിവില്ല. അതുകൊണ്ട് അഭിനയം പൂർണമായും മാറ്റിനിർത്തി അഞ്ചോ ആറോ മാസം ഡെഡിക്കേറ്റ് ചെയ്ത് ഇറങ്ങിയാൽ മാത്രമേ സംവിധാനത്തിലേക്ക് കടക്കാൻ കഴിയൂ. അതിന്റെ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ സെലക്ഷൻ ശ്രദ്ധിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷേ വരുന്ന സിനിമകളിൽ നിന്നല്ലേ തിരഞ്ഞെടുക്കാനാവൂവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു. ഞാൻ കണ്ടതാ സാറേ എന്ന സിനിമയുടെ വിശേഷങ്ങളുമായി TALKIES - ൽ ചേരുന്നു നടൻ ഇന്ദ്രജിത്ത്, നടി മറീന മൈക്കിൾ, സംവിധായകനും നടനും കോപ്രൊഡ്യൂസറുമായ ദീപു കരുണാകരൻ.
Inshort: Actor Indrajith Sukumaran talks about his upcoming directorial debut, production house plans, and film selection process. Watch the Talkies interview!
Content Highlights: Interview with indrajith sukumaran, Mareena Michael and Deepu karunakaran for njan kandatha sire
Published: 21 Nov 2024, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented