'രാക്ഷസന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കമ്മിറ്റ് ചെയ്ത ഒന്‍പത് ചിത്രങ്ങള്‍ നടക്കാതെ പോയെന്ന് തമിഴ് നടന്‍ വിഷ്ണു വിശാല്‍. 'രാക്ഷസന്‍ പോലെയൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കരിയര്‍ മാറുമെന്നാകും എല്ലാവരും ചിന്തിക്കുക. എന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. അതേസമയം, മറ്റു ഇന്‍ഡസ്ട്രികളില്‍ എന്നെ തിരിച്ചറിയാന്‍ രാക്ഷസന്‍ കാരണമായി' -മഞ്ജിമ മോഹനുമായുള്ള ഇന്‍ കോണ്‍വര്‍സേഷനില്‍ മനസ്സ് തുറക്കുകയാണ് വിഷ്ണു.

To advertise here,