സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിക്കുകയല്ല എന്റെ ലക്ഷ്യം - Dr. Biju | Adrishya Jalakangal | Talkies
സിനിമയില്‍ സമത്വം ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. കൊമേഴ്‌സ്യല്‍ സിനിമകളോട് തനിക്ക് മുഖംതിരിവില്ലെന്നും തന്റെ ലക്ഷ്യം സിനിമയില്‍ നിന്നും കോടികള്‍ ഉണ്ടാക്കുക എന്നതല്ലെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത 'അദൃശ്യ ജാലകങ്ങള്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഡോ. ബിജു മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.
To advertise here,
Content Highlights: dr biju interview, adrishya jalakangal, tovino thomas, talkies, nimisha sajayan, indrans
Published: 23 Nov 2023, 07:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented