'പൂക്കാലം', പേര് പോലെ തന്നെ കൗതുകമുണർത്തുന്ന ഒരു കൊച്ചു ചിത്രം. 'ആനന്ദ'ത്തിന് ശേഷം ​ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയരാഘവൻ, അബു സലിം, കെ.പി.എസി ലീല തുടങ്ങിയവർക്കൊപ്പം വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. പൂക്കാലത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ ​ഗണേഷ് രാജിനൊപ്പം അബു സലിമും കെ.പി.എ.സി ലീലയും മാതൃഭൂമി ഡോട് കോം Talkies ൽ സംസാരിക്കുന്നു
 

To advertise here,