രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകുന്നതിനെ എതിർത്തു, ഞാൻ ഒറ്റപ്പെട്ടു-ഡോ.പി സരിൻ
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്നതായിരുന്നില്ല തന്റെ ആഗ്രഹമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ ഒരാളെ സ്ഥാനാർഥിയാക്കിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നുമാണ് താൻ പറഞ്ഞതെന്നും ഡോ.പി സരിൻ. കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സംസാരിച്ചതോടെ വിമത ശബ്ദത്തിന്റെ പേരിൽ താൻ ഒറ്റപ്പെടുകയും നിലപാടിന് വേണ്ടി പോരാടുകയും ചെയ്യേണ്ടി വന്നു. തുടർന്നാണ് ഇടതുപക്ഷത്തേക്ക് ഇടം തേടുകയും സ്ഥാനാർഥിത്വത്തിലേക്ക് എത്തുകയും ചെയ്തത്. പിന്നീട് മണിക്കൂറുകൾക്കകം ഇവിടുന്ന് മാറി അവിടെ സ്ഥാനാർഥിയായി എന്ന ലേബൽ എന്റെ തലയിലേക്ക് വരുകയും ചെയ്യുകയായിരുന്നുവെന്ന് പറയുകയാണ് ഡോ. പി സരിൻ. ഇപ്പോൾ ഉണ്ടായിരിക്കുന്ന ട്രോളുകളെ ആസ്വദിക്കുകയാണെന്നും സരിൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Clarification on reasons for leaving the Congress party., Explanation of dissent regarding Rahul Mamkootathil's candidacy., Insight into the transition to LDF candidacy., Personal perspective on social media trolling.
Published: 24 Mar 2026, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented