തോമസ് ഐസക്കിന്റെ കോമാളി പരാമർശത്തിനെതിരെ നടൻ ധർമജൻ ബോൾഗാട്ടി. ബാലുശ്ശേരിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെയാണ് തന്നെ കാലുവാരിയതെന്നും ധർമ്മജൻ വെളിപ്പെടുത്തി. രമേഷ് പിഷാരടിക്ക് തന്റെ അനുഭവമുണ്ടാകില്ലെന്നും വിജയിക്കുമെന്നും ധർമജൻ മാതൃഭൂമി ഡോട്ട്കോം പോൾ പൾസിൽ പറഞ്ഞു.

To advertise here,