‘എം.ടി.രമേശിനും സീറ്റ് കൊടുക്കണമായിരുന്നു’; അതൃപ്തി തുറന്നുപറഞ്ഞ് സി.കെ.പത്മനാഭൻ
രാഷ്ട്രീയത്തെ വിറ്റ് ജീവിക്കുക എന്നതാണ് പുതിയകാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് പലരും ലക്ഷ്യമിടുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് സി.കെ. പത്മനാഭൻ. ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിൽ പലർക്കും വിഷമമുണ്ട്. പക്ഷേ, മുന്നണി സംവിധാനത്തിന്റെ ഭാഗമാകുമ്പോൾ പലതും മറക്കുകയും പൊറുക്കുകയും വേണ്ടിവരും. എം.ടി. രമേശിനെ പോലുള്ളവർക്ക് സീറ്റ് ലഭിക്കണമായിരുന്നുവെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
To advertise here,
Published: 31 Mar 2026, 06:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented