കേരളരാഷ്ട്രീയത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സി.ദിവാകരൻ. എ്ല്ലാ പാർട്ടിയും ജനങ്ങളിൽ നിന്ന് അകന്നുവെന്നും പണത്തിന് വേണ്ടി രാഷ്ട്രീയം വിൽക്കുന്നവരാവരുത് നേതാക്കളെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ജാതി രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പിൽ അത് പ്രകടമായി അനുഭവിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നു

To advertise here,