പാൽതൂ ജാൻവർ എന്ന ചിത്രം അഭിനേതാവെന്ന നിലയിൽ തന്നെ ഏറെ പഠിപ്പിച്ചെന്നും അഭിനയം താൻ എൻജോയ് ചെയ്ത് തുടങ്ങിയെന്നും ബേസിൽ ജോസഫ്. മാതൃഭൂമി ഡോട്ട് കോം ടോക്കീസിൽ ഉണ്ണിമായയ്‌ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ബേസിൽ. അഭിനേതാവെന്ന നിലയിലുള്ള തന്റെ വളർച്ചയെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും 'പ്രകൃതിപ്പടങ്ങൾ' എന്ന വേർതിരിവിനെക്കുറിച്ചുമെല്ലാം ബേസിൽ ഉണ്ണിമായയുമായി സംസാരിക്കുന്നു.

To advertise here,