ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' എന്ന ചിത്രത്തിലെ ഷംനാത്ത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ബീന ആന്റണി തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 35 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച റീ-എൻട്രിയെക്കുറിച്ച് ബീന ആന്റണി മനസ്സ് തുറക്കുന്നു.

To advertise here,