'ഓഡിയൻസ് ഭയങ്കര അപ്ഡേറ്റഡാണ്; അവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കണം' | Kailas | Talkies | Part - 2
11 വർഷങ്ങൾക്ക് മുൻപ് 'പകർന്നാട്ടം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്
പരസ്യമേഖലയിൽ നിന്നും സിനിമാമേഖലയിലേക്ക് കുതിച്ചുചാട്ടം നടത്തിയ സംഗീതസംവിധായകനാണ് കൈലാസ് മേനോൻ. 11 വർഷങ്ങൾക്ക് മുൻപ് 'പകർന്നാട്ടം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 'തീവണ്ടി'യിലെ 'ജീവാംശമാ'യും 'മെമ്പർ രമേശനി'ലെ 'അലരേ'യും 'വാശി'യിലെ 'യാതൊന്നും പറയാതെ 'രാവേ'യുമൊക്കെ എത്രകേട്ടാലാണ് നമുക്ക് മതിവരിക? കൈലാസ് മനസ്സുതുറക്കുന്നു.
To advertise here,
Content Highlights: audience are updated says music director kailas menon talkies
Published: 17 Aug 2022, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented