ബ്രാ ബേണിങ്ങ് അല്ല, തുല്യതയാണ് യഥാർഥ ഫെമിനിസമെന്ന് മനസിലാക്കാൻ കുറേ സമയമെടുത്തുവെന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമ, സംവിധാനം എന്നൊക്കെ വീട്ടിൽ പറയാൻ തന്നെ പേടിയായിരുന്നുവെന്നും തന്റെ കുട്ടിക്ക് പ്രചോദനമാവുക എന്നതാണ് തന്റെ ഏറ്റവും വലിയ ദൗത്യമെന്നും അഞ്ജലി പറയുന്നു. മാതൃഭൂമി ഡോട്ട് കോം Yours Truly-യിൽ കുടുംബജീവിതത്തെക്കുറിച്ച്, ഫെമിനിസത്തെക്കുറിച്ച്, ഡബ്ലിയൂസിസിയെക്കുറിച്ച് അഞ്ജലി മേനോൻ മനസ് തുറക്കുന്നു.

To advertise here,