തൊട്ടതെല്ലാം ഹിറ്റാക്കിയ സംഗീത സംവിധായകരുടെ പട്ടികയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ കാണും അൽഫോൺസ് ജോസഫിന്റെ പേര്. അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്ത പാട്ടുകളെല്ലാം ഹിറ്റാക്കാൻ അൽഫോൺസിന് സാധിച്ചു. വെള്ളിത്തിരയിൽ തുടങ്ങിയ സംഗീത യാത്ര രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ അൽഫോൺസ് മനസ് തുറക്കുന്നു Yours Truly യിൽ. 

To advertise here,