ഞാനൊരു പാൻ ഇന്ത്യൻ ആക്ടറാണെങ്കിൽ എന്റെ മകനെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റാൻ സുഖമാണ്. എന്നാൽ അപ്പോഴും സ്ട്രഗിളിങ് സ്റ്റേജിലുള്ള ഒരുപാട് പേരുണ്ടാകുമെന്നും നടൻ അക്ഷയ് രാധാകൃഷ്ണൻ. ഒരു സ്റ്റീരിയോ ടൈപ്പിലും വിശ്വസിക്കുന്ന ആളല്ല താനെന്നും താൻ ട്രാൻസ്ഫോബികോ ഹോമോഫോബികോ അല്ലെന്നും പറയുകയാണ് നടൻ   അവരവരുടെ ജീവിതം അവരവർ ജീവിക്കട്ടേയെന്ന കാഴ്ചപ്പാടാണ് തനിക്കെന്നും താരം പറയുന്നു. ഏറ്റവും പുതിയ ചിത്രം ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ചിത്രത്തിലെ നായിക നന്ദനരാജനോടൊപ്പം പങ്കുവെക്കുകയായിരുന്നു താരം.

To advertise here,