ഭാരം കൂട്ടും, കുറയ്ക്കും; അമ്മവേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ് ശ്രീരേഖക്ക് | Sreerekha | Talkies
അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും കഥാപാത്രത്തിന് വേണ്ടി എന്ത് പ്രയത്നവും നടത്താന്‍ യാതൊരു മടിയും ഇല്ലെന്നും പറയുകയാണ് നടി ശ്രീരേഖ. ഷെയ്ൻ നിഗമിന്റെ അമ്മയായി 'വെയിൽ' എന്ന ചിത്രത്തിലൂടെയാണ് ശ്രീരേഖ മലയാള സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ശ്രീരേഖക്ക് കിട്ടിയിരുന്നു. ഇപ്പോൾ ഡിയർ വാപ്പി എന്ന ചിത്രത്തിലൂടെ വീണ്ടും അമ്മയായി എത്തുകയാണ് ശ്രീരേഖ. ഡിയർ വാപ്പിയുടെ വിശേഷങ്ങളും മറ്റ് വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ പങ്കുവെക്കുകയാണ് താരം.
Content Highlights: actress Sreerekha, Dear Vaappi movie
Published: 10 Feb 2023, 03:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented