സംഗീത മലയാളികൾക്ക് ശ്യാമള ആണ്, അവരുടെ പ്രിയപ്പെട്ട ചിന്താവിഷ്ടയായ ശ്യാമള. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ് സംഗീത. 35 വർഷം നീണ്ട കരിയറിനെക്കുറിച്ച്, ശ്യാമളയെക്കുറിച്ച്, നടൻ വിജയ്നെ കുറിച്ച് സംഗീത Yours Truly യിൽ.

To advertise here,