ദാരിദ്ര്യം പിടിച്ച നടിയെന്നും, സ്ഥിരം അമ്മച്ചി വേഷങ്ങളാണ് ചെയ്യുന്നതെന്നും പറയുന്നതിൽ യാതൊരു വിഷമവുമില്ലെന്ന് നടി രമ്യ സുരേഷ്. അമ്മ വേഷങ്ങൾ ചെയ്യുന്നത് നന്നാകുന്നുണ്ട് എന്നതുകൊണ്ടാണ് വീണ്ടും അവസരങ്ങൾ ലഭിക്കുന്നതെന്നും നടി പറയുന്നു. അതേസമം തനിക്ക് നേരെ സിനിമയിലെത്തുന്നതിന് മുമ്പുണ്ടായ സൈബർ ആക്രമണമാണ് പിന്നീട് തനിക്ക് സിനിമ മോഹം നൽകിയതെന്നും രമ്യ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമ്യ സുരേഷ്.

To advertise here,