അന്ന് 16 വയസ്, സ്റ്റേജിൽ കയറിപ്പോൾ കിട്ടിയത് കൂവൽ, തളർന്നുപോയി | Abhirami
ഞങ്ങൾ സന്തുഷ്ടരാണ് ചെയ്ത് കഴിഞ്ഞ സമയത്ത് ഞാൻ നേരിട്ടത് വലിയ വിമർശനങ്ങളാണ്. ആ കഥാപാത്രത്തെ അത്രമാത്രം ആളുകൾ വെറുത്തിരുന്നു. കോളേജുകളിൽ സ്റ്റേജ് ഷോയ്ക്ക് പോയ സമയത്ത് നിർത്താതെ കൂവലുകൾ കേട്ടിട്ടുണ്ട്. അന്നെനിക്ക് പതിനാറ് വയസേ ഉള്ളൂ, കുഞ്ഞാണ്, ഞാൻ തളർന്നു പോയിരുന്നു.. പറയുകയാണ് അഭിരാമി. ചെറിയ ഇടവേളയ്ക്ക് ശേഷം ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാവാൻ പോവുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു അഭിരാമി.
To advertise here,
Content Highlights: actress abhirami exclusive interview about her career and family life. Reflecting on her journey as a pendulum between her personal identity Divya and screen name Abhirami, she highlights her grounded upbringing, overcoming early stage hooting, and taking a self-discovering ten-year break in the US. Now enjoying a successful second innings, she celebrates the massive action-packed hit of Blast while preparing for her vulnerable, nostalgic lawyer role in the upcoming Malayalam thriller Law & Order
Published: 23 Aug 2026, 05:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented