ഭാസിയെ ഇതുപോലൊരു വേഷത്തിൽ കണ്ടിട്ടുണ്ടാവില്ല | Abhilash S Kumar | Sekhar Menon | Chattambi
ശ്രീനാഥ് ഭാസിയെ വർഷങ്ങളായി അറിയാമെന്നും ഭാസി നായകനായി വരേണ്ട സമയമായെന്ന് തോന്നിയപ്പോഴാണ് ചട്ടമ്പി എന്ന ചിത്രം സംഭവിച്ചതെന്നും സംവിധായകൻ അഭിലാഷ്.എസ്.കുമാർ. ഒറ്റബുദ്ധിയായ, അപകർഷതാ ബോധമുള്ള വയലൻസിനോട് താത്പര്യമുള്ള മനുഷ്യനാണ് ചിത്രത്തിലെ നായകനെന്നും ഇത് വരെ കണ്ടിട്ടില്ലാത്ത വേഷത്തിലാണ് ഭാസി ചിത്രത്തിലെത്തുന്നതെന്നും അഭിലാഷ് പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിലാഷും ചിത്രത്തിലെ നടനും സംഗീത സംവിധായകനുമായ ശേഖർ മേനോനും മാതൃഭൂമി ഡോട് കോം talkies ൽ.
Content Highlights: abhilash s kumar sekhar menon chattambi movie latest interview sreenath bhasi grace antony movie
Published: 23 Sept 2022, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented