ഗ്രഹത്തിന് അനുസരിച്ച് പണിയെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്‌ബോൾ കളിക്കാൻ സാധിക്കുകയുള്ളുവെന്ന് ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ വിനീത്. ലോകകപ്പിനെത്തിയ ചെറിയ ടീമുകളെല്ലാം ഇത്തവണ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. നോർവെ പോലൊരു ടീം ബ്രസീലിനെ തോൽപ്പിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഈ ലോകകപ്പിലെ ഏറ്റവും വലിയ സ്‌കാം പോർച്ചുഗലിന്റെ മധ്യനിരയാണ്. ക്രിസ്ത്യാനോ കപ്പ് അർഹിച്ചു, പക്ഷേ കളിക്കാത്തതുകൊണ്ടാണ് അവർ പുറത്തായതെന്നും വിനീത് പറയുന്നു. റൗണ്ട് 16 വരെയുള്ള ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വിനീത്.

To advertise here,