ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ 140 കോടി ജനങ്ങളുള്ള ഭാരതം എപ്പോഴും വെറും കാഴ്ചക്കാരായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ്പ് വെർദെയെയും കുറാസോയെയും പോലുള്ള രാജ്യങ്ങൾ ലോകവേദിയിൽ അത്ഭുതങ്ങൾ കാട്ടുമ്പോൾ, ഇന്ത്യ എവിടെ നിൽക്കുന്നു എന്ന ചോദ്യം ഓരോ നാല് വർഷം കൂടുമ്പോഴും ആവർത്തിക്കപ്പെടുന്നു.

To advertise here,