ഇംഗ്ലണ്ട് vs നോർവെ, ഈ ലോകകപ്പിലെ ഏറ്റവും ക്ലാസിക് പോരാട്ടത്തിനാണ് മയാമി സാക്ഷ്യംവഹിക്കുന്നത്. ഇംഗ്ലണ്ട് vs നോർവെ എന്ന് പറയുന്നതിനെക്കാൽ ഹാരി കെയ്ൻ vs ഹാളണ്ട് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്നതാകും നല്ലത്. കടലാസിൽ ഇംഗ്ലണ്ടാണ് കരുത്തർ. പക്ഷേ ബ്രസീലിന് മടക്കടിക്കറ്റ് നൽകി വരുന്ന, ഹാലിളകിയ ഹാളണ്ടുള്ള നോർവെ അതിലും കരുത്തരാണെന്നും വേണമെങ്കിൽ പറയാം. ഇരുടീമിലും രണ്ട് ഗോൾമെഷീനുകൾ നേർക്കുനേർ കളിക്കുമ്പോൾ ആർക്കായിരിക്കും മുൻതൂക്കം?

To advertise here,