ഒരുവശത്ത് ലോകപ്രശസ്തയായ കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. മറുവശത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി യുവനേതാവ് ഷാഫി പറമ്പില്‍. ഇരുവരും ജനകീയര്‍... പി.ജയരാജന്‍ എന്ന കരുത്തുറ്റ നേതാവിനെ അടിതെറ്റിച്ച വടകരയിലാണ് ശൈലജ ടീച്ചര്‍ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കെ. മുരളീധരന്‍ എന്ന കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച അതേ വടകരയിലാണ് ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായത്. ആ വടകരയില്‍ വോട്ടുകണക്കുകള്‍ എന്തു പറയുന്നുവെന്നു നോക്കാം...
Content Highlights: Vadakara constituency, lok sabha election 2024, KK Shailaja, Shafi Parambil
Published: 02 Jun 2024, 09:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented