ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുമോ? തിരഞ്ഞെടുപ്പ് വേളയില്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലകുറി ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീംകോടതിയും പറഞ്ഞു, വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കില്ല. രാജ്യത്തെ പരമോന്നത കോടതി തന്നെ ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചതുകൊണ്ട് വോട്ടിങ് മെഷീന്റെ സുതാര്യത സംബന്ധിച്ച സംശയങ്ങള്‍ക്ക് അറുതിയായോ? രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണോ എന്ന ചോദ്യത്തിന് ഉത്തരമായോ?
Content Highlights: EVM VVPAT case supreme court judgement and electoral transparency
Published: 30 Apr 2024, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented