ഇന്ത്യയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്ക്. രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായവും ഒറ്റദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ മികവുമാണ് ഇലോൺ മസ്കിനെ ആക‍ർഷിച്ചത്. 64 കോടി വോട്ട് ഇന്ത്യ ഒറ്റദിവസംകൊണ്ട് എണ്ണിത്തീർക്കുമ്പോൾ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണിക്കൊണ്ടിരിക്കുകയാണെന്ന് മസ്‌ക് പരിഹസിച്ചു.

To advertise here,