ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിനില്‍ക്കെ പൗരത്വ നിയമ ഭേദഗതി അഥവാ സി.എ.എ രാജ്യത്ത് നടപ്പാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞ്, സി.എ.എ നിര്‍ണായകം ആയേക്കാവുന്ന സംസ്ഥാനങ്ങളില്‍ വിധിയെഴുത്ത് പൂര്‍ത്തിയാകാനിരിക്കെ നടപ്പിലാക്കിയ ഈ പൗരത്വ ചീട്ടില്‍ ബി.ജെ.പി നേട്ടം ഉണ്ടാക്കുമോ? എങ്ങനെയാണ് സിഎഎ തിരഞ്ഞെടുപ്പിനെ സ്വധീനിക്കുക

To advertise here,